About the channel
ഇടുക്കി ജില്ലയിൽ മാങ്കുളം എന്ന സ്ഥലത്താണ് ഞങ്ങളുടെ വീട് . പേര് ബിനീഷ് വൈഫ് നിഷ . മക്കൾ രണ്ട് പേർ പഠിക്കുന്നു ഞങ്ങൾ ചെയ്യുന്ന വീഡിയോ ക്യാമ്പിംഗ് വീഡിയോ ആണ് . ക്യാമ്പിംഗ് Under no circumstances will we enter or camp in the forest, either alone or in groups. It is legally wrong. The places where we camp will be only on public land. We will not cause any harm to wildlife or humans, it is our duty to protect the forest and wildlife. ഒരു കാരണവശാലും ഞങ്ങൾ ഒറ്റയ്ക്കോ കൂട്ടമായോ വനത്തിൽ കയറുകയോ ക്യാമ്പ് ചെയ്യുകയോ ഇല്ല . അത് നിയമപരമായി തെറ്റാണ് . ഞങ്ങൾ ക്യാമ്പ് ചെയ്യുന്ന സ്ഥലങ്ങൾ ജനങ്ങളുടെ കൈവശ ഭൂമിയിൽ മാത്രമായിരിക്കും . വന്യജീവികൾക്കോ മനുഷ്യർക്കോ ഒരു ദോഷവും ഞങ്ങൾ ഉണ്ടാക്കുകയും ഇല്ല , വനവും വന്യജീവികളെയും നമ്മൾ സംരക്ഷിക്കുക അത് നമ്മുടെ കടമ ആണ്. We shoot and edit videos on mobile. Please forgive any mistakes as we are inexperienced. Subscribe to the channel for all kinds of videos, from camping to fishing to cooking. #camping #campinglife #survival
Latest videos
Latest Shorts
What do members think of One. Two. Three Vlog?
Your feedback is about the channel itself,
Continue your exploration
Similar channels in the same tier 🚀
Random discovery